Quiz competition for students

 അപ്പുണ്ണി ഏട്ടന്‍ വായനശാല കോട്ടായി യുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി 15 വയസ് വരെയുളള കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 05.03.23 ന് ഞായറാഴ്ച  വൈകുന്നേരം 3 മണിക്ക് വായനശാലയിൽ വെച്ച് നടക്കുന്ന പരിപാടികൾ വനിതാവേദിയുടെ നേതൃത്വത്തിൽ നടക്കുന്നു. മുൻകൂട്ടി നൽകുന്ന ക്വസ്റ്റ്യൻ ബാങ്കിൽ നിന്നും 20 ചോദ്യങ്ങൾ ഉണ്ടാകും. പങ്കെടുക്കുവാൻ താത്പര്യം ഉള്ള കുട്ടികൾ 

രാജേഷ് കെ പി 9495229126

റിൻസി അനീഷ് 9562938066

റിനിഷ സുഭാഷ് 9847223124

എന്നീ ഫോൺ നമ്പറുകളിൽ ഒന്നിൽ രജിസ്റ്റർ ചെയ്തു ചോദ്യബാങ്ക് കൈപ്പറ്റേണ്ടതാണ്.



Post a Comment

0 Comments